ANTI CANCER MEDICAL PLANTS AND FOOD RESEARCH CENTRE.
Call 7034564234

Welcome To Sasyabharathi

ഇത്തിരിയേയുള്ളൂ ഞാന്‍ എനിക്കുപറയാനിത്തിരിയേ വിഷയവുമുള്ളൂ അതുപറയാനിത്തിരിയേ വാക്കുംവേണ്ടൂ. പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്നറിയുന്നു ഞാന്‍. ഞാനൊരു കാക്കവി പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം കണ്ടുകഴിഞ്ഞാല്‍ ഞാനൊരരക്കവിയാമോ അഥവാ വെറുമൊരരയ്ക്കാക്കവിയാമോ. ഏബീസീഡീ അടിപിടികൂടി ഈഎഫ് ജീയെച്ചതിനൊടു കൂടി ഐജേക്കെയെല്ലതു കണ്ടെത്തി എമ്മെന്നോപ്പീയമ്മയൊടോതീ ക്യൂവാറെസ്റ്റീ അച്ഛനറിഞ്ഞു യൂവീഡബ്ല്യൂ വടിയുമെടുത്തു.

The Plantsopathi
പ്ലാന്റ്സോപ്പതി
Hamza Km. S/o Ummer Khan എന്നയാൾ ഉണങ്ങാത്ത മുറിവുകളെ ഉണക്കാനുള്ള പുതിയ ചികിത്സാ ശാസ്ത്രം വികസിപ്പിച്ചെടുത്തു, ആ ശാസ്ത്ര ശാഖയുടെ പേരാണ്  ' Plantsopathi ' . സസ്യങ്ങളുടെ ഇല, തൊലി, പൂവ്, കായ,  വേര്, കിഴങ്ങ്, നീര്, പശ തുടങ്ങിയവയിൽ നിന്ന് ഔഷധങ്ങൾ നിർമ്മിച്ചാണ് മുറിവുണക്കത്തിനുള്ള ചികിത്സ സാധ്യമാക്കുന്നത്. യാതൊരു വിധ ഫാർശ്വഫലങ്ങളും ഇല്ലാത്ത ചികിത്സാ സംവിധാനമാണ് പ്ലാന്റ്സോപ്പതി, വളരെ വേഗത്തിൽ ഗുണം ചെയ്യുന്നതും ലളിതവും സുധാര്യവും കുറഞ്ഞ പണ ചിലവിൽ ചികിത്സ പൂർത്തിയാക്കാൻ സാധിക്കുന്നതും പ്രകൃതിദത്തവും കൂടിയാണ് പ്ലാന്റ്സോപ്പതിയെന്ന ഈ ചികിത്സാസംവിധാനം.
Sasyabharathi Usthad Hamza Vaidyar

Vydiar Hamza (lovingly known as Ustad) of Madiki of Kasarkode district is a well known traditional herbal medical practitioner in Kerala. His range of treatment varies from cold to cancer. He treats the patients using the medicinal plants grown by himself, many of them very hard to find elsewhere in India.n his yard, there are 1424 varieties of medicinal plants personally taken care by Ustad himself.

PHOTO GALLERY